സിനഡൽ കമ്മീഷൻ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ മീറ്റിംഗ്
- By Admin --
- 21-12-2024 07:48 PM --
സിനഡൽ കമ്മീഷൻ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയയുടെ മീറ്റിംഗ് ഡിസംബർ 20 -ന് കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. സിനഡൽ കമ്മീഷൻ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ചെയർമാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് സിനഡൽ കമ്മീഷൻ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സെക്രട്ടറി ഫാ. ജോൺ തോട്ടത്തിൽ നേതൃത്വം നൽകി.