സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷൻ മീറ്റിംഗ്
- By Admin --
- 11-12-2024 10:29 AM --
സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷന്റെ മീറ്റിംഗ് ഡിസംബർ 7 -ന് കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. എഡ്യൂക്കേഷൻ ചെയർമാൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് കമ്മീഷൻ സെക്രട്ടറി ഡോ. ബെനഡിക്ട് കെ.വൈ നേതൃത്വം നൽകി.