വൈദിക പട്ടം സ്വീകരിച്ചു.
- By Admin --
- 02-01-2025 09:51 PM --
പത്തനംതിട്ട ഭദ്രാസനത്തിന് വേണ്ടി ഡീക്കൻ എബിൻ തോമസ് എബ്രഹാം ഡിസംബർ 27 -ന് വയലത്തല സെൻറ് മേരീസ് ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപൊലീത്തായിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാരിയോസ് മെത്രാപോലിത്ത സന്നിഹിതനായിരുന്നു.