
വൈദിക പട്ടം സ്വീകരിച്ചു.
- By Admin --
- 21-02-2025 08:45 PM --
മൂവാറ്റുപുഴ ഭദ്രാസനത്തിന് വേണ്ടി ഡീക്കൻ പൗലോസ് പരിയാരത്ത് ഫെബ്രുവരി 21 -ന് തൃശൂർ മനാമംഗലം സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. അഭിവന്ദ്യ എബ്രഹാം മാർ ജൂലിയോസ് മെത്രാപോലിത്ത സന്നിഹിതനായിരുന്നു.