വൈദിക പട്ടം സ്വീകരിച്ചു

തിരുവല്ല അതിഭദ്രാസനത്തിന് വേണ്ടി ഡീക്കന്മാരായ മാത്യു മുളവേലിൽ, നൈനാൻ വേട്ടെരത്ത്, സാജൻ തോമസ് പീടികയിൽ, കുര്യൻ പരത്തനത്ത്, ജോർജ് എളാമാത എന്നിവർ ഡിസംബർ 26 -ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ വച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തൻ ആർച്ബിഷപ്പിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു. 

LEAVE A COMMENT