A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

ഇടവകതല വചനവർഷ ഉത്‌ഘാടനവും വചനവർഷാചരണവും

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഒരുക്കഭാഗമായി 2024 സെപ്റ്റംബർ 21 മുതൽ 2025 സെപ്റ്റംബർ 19 വരെ നടത്തപെടുന്ന 'എന്റെ വചനത്തിൽ വസിക്കുക' എന്ന വിഷയത്തിലധിഷ്ഠിതമായ വചനവർഷത്തിന്റെ ഇടവകതല ഉത്‌ഘാടനവും തിരുവചന പ്രതിഷ്ഠയും സെപ്റ്റംബർ 29 ഞായറാഴ്ച സഭയിലെ എല്ലാ ഇടവകളിലും വിശുദ്ധ കുർബാനയോടനുബന്ധിച്ച് ക്രമീകരിച്ചു. സഭാതല വചനവർഷ ഉത്‌ഘാടനം സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ സഭയുടെ 94-മത് പുനരൈക്യ വേദിയായ  2024 സെപ്റ്റംബർ 21 ന് പാറശ്ശാല മാർ ഈവാനിയോസ് നഗറിൽ (വെങ്ങാനൂർ വി പി എസ് മലങ്കര എച്ച്. എസ്. എസ്) വച്ച് നിർവഹിച്ചിരുന്നു. ഇതേ തുടർന്നാണ് ഇടവകതല വചന വർഷാചരണത്തിന് തുടക്കമായത്. ഇതോടൊപ്പം സെപ്റ്റംബർ 29 ന് വൈകിട്ട് 7 മണിക്ക് എല്ലാ കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനയോടുചേർന്ന് തിരുവചനപ്രതിഷ്ഠ നടത്തി കുടുംബതല വചനവർഷാചരണത്തിന് ആരംഭം കുറിച്ചു.  

LEAVE A COMMENT