വൈദിക പട്ടം സ്വീകരിച്ചു.
- By Admin --
- 02-01-2025 09:46 PM --
പാറശാല ഭദ്രാസനത്തിന് വേണ്ടി ഡീക്കന്മാരായ അനീറ്റ് ഫ്രാൻസിസ് മുല്ലശ്ശേരി, സിബി തുണ്ടിയിൽ, ബോസ്കോ കരവിള, ഫിലിപ്പ് ക്രൈസ്റ്റ് നിവാസ്, ഉഴുന്നുവിള അൽഫോൻസസ് എന്നിവർ ഡിസംബർ 26 -ന് പാറശ്ശാല സെൻറ് മേരീസ് കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപൊലീത്തായിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.