കൈവയ്പ്പ് ശുശ്രൂഷ

മലങ്കര സുറിയാനി കത്തോലിക്കാ സുവിശേഷ സംഘത്തിന്റെ  സഭാതലത്തിലുള്ള പരിശീലനം  പൂർത്തിയാക്കിയ 7-)൦ ബാച്ചിന്റെ കൈവയ്പ്പ് ശുശ്രൂഷ  ജൂൺ 25, ശനിയാഴ്ച, നടത്തപ്പെടുന്നു. തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രൽ ദൈവലായത്തിൽ വച്ചു നടക്കുന്ന കൈവയ്‌പ്പ് ശുശ്രൂഷയിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കതോലിക്കാ ബാവായും പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കുന്നു.

LEAVE A COMMENT