കൈവയ്പ്പ് ശുശ്രൂഷ


മുവാറ്റുപുഴ ഭദ്രാസനത്തിലെ മൂന്നാം ബാച്ചിൽ പരിശീലനം പൂർത്തിയാക്കിയ സുവിശേഷസംഘത്തിലെ അംഗങ്ങളുടെ കൈവയ്പ്പ് ശുശ്രൂഷ 2024 മാർച്ച് 3-ന് ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തായുടെയും സുവിശേഷസംഘം ചെയർമാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായുടെയും നേതൃത്വത്തിൽ പീച്ചി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വച്ച് നടത്തപ്പെട്ടു. സഭാതല എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ബെനഡിക്ട് മൂഴിക്കര ഓ.ഐ.സി, സിസ്റ്റർ മേരി പ്രസാദ് ഡി. എം, ബഹുമാനപെട്ട വൈദീകർ, സന്യസ്തർ, അൽമായർ എന്നിവർ സന്നിഹിതരായിരുന്നു.
 

LEAVE A COMMENT