തീർത്ഥാടന പദയാത്രയ്ക്ക് ആരംഭംകുറിച്ചു

ധന്യൻ ആർച്ചുബിഷപ്പ് മാർ ഈവാനിയോസ് പിതാവിൻ്റെ 72-ാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന 45-ാമത് തീർത്ഥാടന പദയാത്ര അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും  മറ്റു അഭിവന്ദ്യ പിതാക്കന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിലും  പരിശുദ്ധ കുർബാനയോടു കൂടി ആരംഭംകുറിച്ചു.
പരിശുദ്ധ കുർബാനയ്ക്കു ശേഷം ധൂപപ്രാർത്ഥനയും ആരംഭസമ്മേളനവും നടത്തപ്പെട്ടു.

LEAVE A COMMENT