മോൺ . ഡോ . ഷാജി മാത്യൂസ് വാഴയിൽ വികാരി ജനറാളായി ചുമതലയേറ്റു

പൂനെ-കട്കി  ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി മോൺ . ഡോ . ഷാജി മാത്യൂസ് വാഴയിൽ നിയമിതനായി.  2024  മെയ്  14 -ന്  പൂനെ-കട്കി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ മാത്യൂസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ  മുമ്പാകെ ബഹു അച്ചൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 

LEAVE A COMMENT