വെരി.റവ. ഫാ. ജോർജ് ജോസഫ് അയ്യനേത്ത് ഓ.ഐ.സി ബഥനി നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ 

ബഥനി നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയറായി വെരി.റവ. ഫാ.  ജോർജ് ജോസഫ് അയ്യനേത്ത് ഓ.ഐ.സി 2024 മെയ് 22 നു തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കൗൺസിലർമാരായി
റവ.ഫാ. മാത്യു എബ്രഹാം മോടിയിൽ ഓ.ഐ.സി, റവ.ഫാ. വർഗീസ് ഓ.ഐ.സി,റവ.ഫാ. തോമസ് സത്യൻ നാടുവിലെടത്ത് ഓ.ഐ.സി,റവ.ഫാ. ഫ്രാൻസിസ് വർഗീസ് തെക്കേപ്പൂക്കളം  ഓ.ഐ.സി എന്നിവരും പ്രൊവിൻഷ്യൽ പ്രൊക്യൂറേറ്ററായി റവ.ഫാ. ജേക്കബ് വർഗീസ് എട്ടിത്തടത്തിൽ ഓ.ഐ.സിയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി 
റവ.ഫാ. തോമസ് പ്രശോഭ് കൊള്ളിയെലിൽ ഓ.ഐ.സിയും തെരഞ്ഞെടുക്കപ്പെട്ടു. 
 

LEAVE A COMMENT