വെരി.റവ. ഫാ. സിറിൽ ആനന്ദ് മോറോത്ത് ഓ.ഐ.സി ബഥനി നവജീവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ 

ബഥനി നവജീവൻ പ്രൊവിൻഷ്യൽ സുപ്പീരിയറായി വെരി.റവ. ഫാ. സിറിൽ ആനന്ദ് മോറോത്ത് ഓ.ഐ.സി 2024 മെയ് 21നു തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ കൗൺസിലർമാരായി റവ.ഫാ. ക്രിസ്റ്റഫർ ഓ.ഐ.സി, റവ.ഫാ. തോമസ് ജോർജ് ഓ.ഐ.സി,റവ.ഫാ. തോമസ് റെജി ഓ.ഐ.സി,റവ.ഫാ. ടൈറ്റസ് ജോൺ ഓ.ഐ.സി എന്നിവരും പ്രൊവിൻഷ്യൽ പ്രൊക്യൂറേറ്ററായി റവ.ഫാ. സാജൻ തോമസ് ഓ.ഐ.സിയും പ്രൊവിൻഷ്യൽ സെക്രട്ടറിയായി റവ.ഫാ. ജോർജ് തോമസ് ഓ.ഐ.സിയും തെരഞ്ഞെടുക്കപ്പെട്ടു. 

LEAVE A COMMENT