ഫാ. ഗീവർഗീസ് കുറ്റിയിൽ ബഥനി സുപ്പീരിയർ ജനറൽ

ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി 2023 ഡിസംബർ 13 -ന് ഫാ. ഗീവർഗീസ് കുറ്റിയിൽ നിയമിതനായി. ബഥനി നവജീവൻ പ്രൊവിൻസ് അംഗമാണ്. റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇന്സ്ടിട്യൂട്ടിൽനിന്നു കാനോൻ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ  ഗീവർഗീസ് അച്ചൻ ബഥനി നവജീവൻ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറായും പുണെ വേദവിജ്ഞാനപീഠം ഡിറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 

LEAVE A COMMENT