സിനഡൽ കമ്മീഷൻ ഫോർ  യൂത്ത്  മീറ്റിംഗ് 

സിനഡൽ കമ്മീഷൻ ഫോർ യൂത്തിന്റെ മീറ്റിംഗ് നവംബർ 30 -ന് കാതോലിക്കേറ്റ് സെന്ററിൽ  ക്രമീകരിച്ചു. യുവജന കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്‌സ് എപ്പിസ്കോപ്പയുടെ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. പ്രഭീഷ് ജോർജ് നേതൃത്വം നൽകി.
 

LEAVE A COMMENT