ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസിലെ സിസ്റ്റർ സിൽവിയ എസ്. ഐ. സി. ഡിസംബർ 11 -ന് നിര്യാതയായി . 77 വയസ്സായിരുന്നു. സമസ്‌കാര ശുശ്രൂഷ ഡിസംബർ 13 -ന് ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ ബത്തേരി പ്രൊവിൻസ് മഠം വക സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.