ബഥനി മിശിഹാനുകരണ സന്യാസിനീ സമൂഹം പത്തനംതിട്ട പ്രൊവിൻസ് അംഗമായ സിസ്റ്റർ ആഞ്‌ജലീന എസ് ഐ സി (76) നിര്യാതയായി.
ബഥനിയുടെ വിവിധ മന്ദിരങ്ങളിൽ സുപ്പീരിയറായും അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: റവ.ഫാ.തോമസ് റെജി OIC, ജോസ്.p വർഗീസ്, പരേതയായ സി.ഗ്രിഗോറിയ SIC.