Obituary

സിസ്റ്റർ സോഫിയ എസ് ഐ സി (92) നിര്യാതയായി.

ബഥനി മിശിഹാനുകരണ സന്യാസിനീസമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ സോഫിയ എസ് ഐ സി (92) നിര്യാതയായി. സംസ്കാരം 11 -)o തീയതി  മൂന്ന് മണിക്ക് നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ വെച്ച് നടത്തപ്പെടും.