Obituary

സിസ്റ്റർ സി. ഇന്നസെൻ്റ് ഡി.എം. നിര്യാതയായി.

മേരി മക്കൾ സന്യാസിനി സമൂഹം  അംഗമായ ബഹു. സി. ഇന്നസെൻ്റ്  ഡി എം ( 89)  21-)o തീയതി, 7.30 ന്  നിര്യാതയായി. 22 -)o  തീയതി  ഉച്ചകഴിഞ്ഞ് 4 മണിക്ക്  പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിൽ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.