തൃശൂര്‍ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 90 വയസായിരുന്നു. നടത്തറ മൈനര്‍ സെമിനാരിയില്‍ രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം.കോഴിക്കോട് ക്രിസ്തു ദാസി സന്യാസി മഠത്തില്‍ 22 സെപ്റ്റംബർ തിങ്കളാഴ്ചയാണ് സംസ്കാരം.