Obituary

സിസ്റ്റർ മനോജ്ഞ എസ്. ഐ. സി (78 ) നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനിസമൂഹം തിരുവനന്തപുരം പ്രൊവിൻസിലെ  സിസ്റ്റർ മനോജ്ഞ എസ്. ഐ. സി  (78 ) നിര്യാതയായി. സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 30-ന്  കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമികത്വത്തിൽ തിരുവനന്തപുരം പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.