Obituary

ഫാ. ജോർജ് തോമസ് കല്ലുങ്കൽ നിര്യാതനായി

ബഥനി സന്യാസസമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ ഫാ. ജോർജ് തോമസ് കല്ലുങ്കൽ ഒ.ഐ.സി 2025 ഓഗസ്റ്റ് 24 -ന് നിര്യാതനായി. സംസ്കാര ശുശ്രുഷ 2025  ഓഗസ്റ്റ് 26  ന് തിരുവല്ല അതിരൂപതാധ്യക്ഷൻ  അഭിവന്ദ്യ തോമസ് മാർ കൂറിലോസ്  മെത്രാപ്പോലീത്തായുടെ  മുഖ്യകാർമ്മികത്വത്തിൽ തിരുവല്ല ബഥനി ആശ്രമത്തിൽ  വച്ച് നടത്തപ്പെടും.