Obituary

സിസ്റ്റർ അഗത്ത എസ് ഐ സി (93) നിര്യാതയായി.

മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സിസ്റ്റർ അഗത്ത എസ് ഐ സി (93) നിര്യാതയായി. സിസ്റ്ററിന്റെ ഭൗതികശരീരം 12/ 8/ 2025 ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് നാലാഞ്ചിറ പ്രൊവിൻഷ്യൽ മന്ദിരത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്നതുമാണ്. പരേത കുമ്പഴ മരുതൂർ കുടുംബാംഗമാണ്.