Obituary

ബ്ര. എബ്രഹാം ഷിൻസ് ഇടത്തറ ഓ.ഐ.സി. നിര്യാതനായി

നാലാഞ്ചിറ ബഥനി നവജീവൻ പ്രൊവിൻസിലെ ബ്ര. എബ്രഹാം ഷിൻസ് ഇടത്തറ ഓ.ഐ.സി.  2025 ഓഗസ്റ്റ് 2 -)൦ തീയതി നിര്യാതനായി. സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 4 -)൦ തീയതി ഉച്ചയ്ക്ക് 3 മണിക്ക് നാലാഞ്ചിറ ബഥനി നവജീവൻ പ്രൊവിൻഷ്യൽ ആശ്രമത്തിൽ വെച്ച് നടത്തപ്പെടും.