Obituary

സി. മരീന എസ്. ഐ. സി (73) നിര്യാതയായി

തിരുമൂലപുരം ബഥനി മഠാംഗവും ചെങ്ങരൂർ  ലിറ്റിൽ ഫ്ലവർ EMLP സ്കൂൾ  ഹെഡ്മിസ്ട്രസുമായ സിസ്റ്റർ മരീന എസ്. ഐ. സി (73) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരശുശ്രുഷാ   ജൂലൈ 28   രാവിലെ 11. ന് തിരുമൂലപുരം മഠം ചാപ്പലിൽ വെച്ച്  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ  നടത്തപ്പെടുന്നു.  ഭൗതികശരീരം തിങ്കൾ രാവിലെ 6 മണിക്ക് തിരുമൂലപുരം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്.