മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രോവിൻസ് അംഗമായ സി. ഫെലിസിറ്റ എസ്. ഐ. സി. (85) നിര്യാതയായി. സിസ്റ്ററിന്റെ ഭൗതിക ശരീരം 28/6/2025 ശനിയാഴ്ച രാവിലെ 6 മണിക്ക് നാലാഞ്ചിറ പ്രൊവിൻഷ്യൽ മന്ദിരത്തിൽ കൊണ്ടുവരുന്നതും സംസ്കാര ശുശ്രൂഷകൾ ഉച്ച കഴിഞ്ഞു 3.30 ന് ആരംഭിക്കുന്നതുമാണ്. പരേത മാക്കാംകുന്ന് പുഷ്പപുരം കുടുംബാംഗമാണ്. പാവനാത്മാവിന് നിത്യശാന്തി നേരുന്നു.