Obituary

സിസ്റ്റർ ഫ്രാൻസിലിൻ ഡി. എം നിര്യാതയായി

മേരി മക്കൾ സന്യാസിനി സമൂഹം പോങ്ങുംമൂട് സെന്റ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ഫ്രാൻസിലിൻ ഡി. എം 2025 ഫെബ്രുവരി 25 -ന് നിര്യാതയായി. 70 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 26 -ന് പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഹൗസിൽ തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് എപ്പിസ്കോപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും.