Obituary

സിസ്റ്റർ മേരി റൊസാലിയ ഡി.എം നിര്യാതയായി

Daughters of Mary St. Mary's Province അംഗമായ ബഹു. സി. മേരി റൊസാലിയ ഡി.എം (99)  (Batch-1946) ഇന്ന്  വൈകിട്ട് 9.30  (14-01 -2025)  നിര്യാതയായി. നാളെ രാവിലെ  9.30 വരെ അഞ്ചൽ ഭവനത്തിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 10.30 ന് ഭൗതീകശരീരം പോങ്ങുംമൂട് പ്രൊവിൻഷ്യൽ ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും. നാളെ (15-01-2025)  ഉച്ചകഴിഞ്ഞ് 3.30 ന് അഭിവന്ദ്യ മാത്യൂസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.