Obituary

സിസ്റ്റർ ബഞ്ചമിൻ എസ്.ഐ.സി നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുമൂലപുരം പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ബഞ്ചമിൻ എസ്.ഐ.സി  2024 ഡിസംബർ 1-ന് നിര്യാതയായി. 78 വയസ്സായിരുന്നു. മുൻ ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ ആയിരുന്നു. ഡൽഹിയിൽ വളരെ നാളുകളായി ശുശ്രുഷ ചെയ്തു വരുകയായിരുന്നു. ഫാ. ജോസ് മരിയദാസ് ഓ.ഐ.സി യുടെ സഹോദരികൂടിയാണ് പരേത. സംസ്‌കാര ശുശ്രുഷകൾ പിന്നീട് നടത്തപ്പെടും.