Obituary

ഫാ. തോമസ് പറക്കോട്ട് നിര്യാതനായി

തിരുവല്ല അതിഭദ്രാസനത്തിലെ ഫാ. തോമസ് പറക്കോട്ട് നവംബർ 22 -ന് നിര്യാതനായി. 50 വയസ്സായിരുന്നു. 2000 ൽ വൈദികപട്ടം സ്വീകരിച്ചു. തിരുവല്ല അതിഭദ്രാസനത്തിലെ  വാഴനി ഇടവക അംഗമാണ്. കോട്ടയം സെന്റ് എഫ്രേം എക്യൂമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ അസിസ്റ്റന്റ് ഡിറക്ടറായും അധ്യാപകനുമായി സേവനമനുഷ്ഠിക്കുകയായിരുന്നു. അറിയപ്പെടുന്ന സുറിയാനി പണ്ഡിതനായിരുന്നു. സംസ്കാര ശുശ്രുഷ പിന്നീട് നടത്തപ്പെടും.