ബത്തേരി ഭദ്രാസനത്തിലെ ഫാ. ജോർജ്ജ് പെരുവിങ്കൽ 2024 ഒക്ടോബർ 28-ന് നിര്യാതനായി. ചെതലയം ഇടവക അംഗമാണ്. സംസ്കാര ശുശ്രുഷ 2024 ഒക്ടോബർ 30 ന് ബത്തേരി ഭദ്രസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ ചെതലയം ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.