Obituary

സിസ്റ്റർ ലീന ഡി. എം നിര്യാതയായി

മേരിമക്കൾ മാർത്താണ്ഡം പ്രൊവിൻസിലെ സിസ്റ്റർ ലീന ഡി. എം  2024 ഒക്ടോബർ 2 -ന് നിര്യാതയായി. 80 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ ഒക്ടോബർ 3 ന് മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ മാർത്താണ്ഡം സെന്റ് ജോസഫ്‌സ് പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.