വെണ്ണിയൂർ നിർമല പ്രൊവിൻസിലെ സിസ്റ്റർ മേരി ക്രൂസ് ഡി. എം 2024 സെപ്റ്റംബർ 17 -ന് നിര്യാതയായി. 95 വയസ്സായിരുന്നു. സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 18 -ന് പാറശ്ശാല ഭദ്രാസനാധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വെണ്ണിയൂർ നിർമല പ്രൊവിൻസ് സെമിത്തേരിയിൽ വച്ച് നടത്തപ്പെടും.