മാവേലിക്കര പുന്നമ്മൂട് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിന്റെ ആരാധന ചാപ്പലിൽ ശുശ്രൂഷിച്ചിരുന്ന പുലിയൂർ ഇടവകാംഗം സിസ്റ്റർ ലീലാമ്മ ഐസക് 2024 ഓഗസ്റ്റ് 14 നിര്യാതയായി. 78 വയസ്സായിരുന്നു. സംസ്കാരശുശ്രുഷകൾ മാവേലിക്കര ഭദ്രസനാധ്യക്ഷൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ ഓഗസ്റ്റ് 17 നു പുലിയൂർ ബെത്‌ലഹേം ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടും.