Obituary

സിസ്റ്റർ ക്ലമന്റിന എസ്. ഐ. സി നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുമൂലപുരം പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്ലമന്റിന എസ്. ഐ. സി 2024 ജൂൺ 15 -ന് നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്‌കാര ശുശ്രുഷ 2024 ജൂൺ 17  -ന് തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ തിരുമൂലപുരം പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ നടത്തപ്പെടും.