Obituary

സിസ്റ്റർ വിർജിൻ ഡി. എം നിര്യാതയായി

മേരിമക്കൾ സന്യാസിനി സമൂഹം, കപൂർത്തല ക്രിസ്തുരാജാ പ്രൊവിൻസിലെ സിസ്റ്റർ വിർജിൻ ഡി. എം 2024 മാർച്ച് 19-ന് നിര്യാതയായി. 89  വയസ്സായിരുന്നു. സംസ്‌കാര ശുശ്രുഷ 2024 മാർച്ച് 20-ന് ജലന്ധർ ഭദ്രാസനത്തിന്റെ അപ്പസ്തോലിക അഡ്മിനിസ്റ്റേറ്റർ ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്ന്റെ മുഖ്യകാർമ്മികത്വത്തിലും മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടും.