Obituary

ഫാ. ലാസർ പാലനിൽക്കുന്നതിൽ ഓ. ഐ. സി. നിര്യാതനായി

ബഥനി മിശിഹാനുകരണ സന്യാസ സമൂഹം തിരുവല്ല നവജ്യോതി പ്രൊവിൻസിലെ ഫാ. ലാസർ പാലനിൽക്കുന്നതിൽ ഓ. ഐ. സി. 2024 ഫെബ്രുവരി 15 -ന് നിര്യാതനായി. 91 വയസായിരുന്നു. തിരുവല്ല അതിഭദ്രാസനത്തിലെ കല്ലിശ്ശേരി ഇടവകാംഗമാണ്. ദീർഘകാലം പുഷ്പഗിരി മെഡിക്കൽ കോളേജ് ചാപ്ലിയനായിരുന്നു. സംസ്കാര ശുശ്രുഷ 2024 ഫെബ്രുവരി 17 -ന് തിരുവല്ല ദയറാ ആശ്രമത്തിൽ വച്ച് നടത്തപ്പെടും.