Obituary

സിസ്റ്റർ ലെറ്റീഷ്യ എസ്. ഐ. സി നിര്യാതയായി

ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രൊവിൻസ് അംഗമായ സിസ്റ്റർ ലെറ്റീഷ്യ എസ്. ഐ. സി. 2024 ജനുവരി 13-ന് നിര്യാതയായി. 76 വയസ്സായിരുന്നു.  സംസ്‌കാര ശുശ്രുഷ 2024 ജനുവരി 16 -ന് നാലാഞ്ചിറ ബഥനി മഠം സെമിത്തേരിയിൽ നടത്തപ്പെടും.