മേരിമക്കൾ സന്യാസിനി സമൂഹം, മാർത്താണ്ഡം സെന്റ് ജോസഫ്‌സ് പ്രൊവിൻസിലെ സിസ്റ്റർ ഗിൽഡാ ഡി. എം. 2023 ഒക്ടോബർ 27 -ന് നിര്യാതയായി. 82 വയസ്സായിരുന്നു. കിരാത്തൂർ, വിമലപുരം, ചിതറൽ, കണ്ണക്കോടെ എന്നി സ്ഥലങ്ങളിൽ മിഷനറിയായും, കിരാത്തൂർ, നട്ടാലം, തനിപ്പടി, കൊടുംകുളം, ചിതരൽ, സൂരിയക്കോടെ, എന്നി സ്ഥലങ്ങളിൽ അധ്യാപികയായും പ്രധാന അധ്യാപികയായും ശുശ്രുഷ ചെയ്തിട്ടുണ്ട്. സംസ്‌കാര ശുശ്രുഷ 2023 ഒക്ടോബർ 27 -ന് മാർത്താണ്ഡം ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ വിൻസെന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ മാർത്താണ്ഡം പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെട്ടു.