Obituary

സിസ്റ്റർ സിസിലി ജോസഫ് ഡി.എം നിര്യാതയായി (72)

മേരീമക്കൾ സന്യാസിനീ സമൂഹം വാർധാ അമലാ പ്രോവിൻസ് അംഗമായ സിസ്റ്റർ സിസിലി ജോസഫ് ഡി.എം നിര്യാതയായി. 72 വയസ്സായിരുന്നു. സംസ്കാര ശുശ്രുഷ 2023 ഒക്‌ടോബർ 21-ന് ചാന്താ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ എഫ്രേം നരികുളം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വാർധാ പ്രൊവിൻഷ്യൽ ഹൗസിൽ വച്ച് നടത്തപ്പെടും.