25-08-2025 10:09:42
മലങ്കര സുറിയാനി കത്തോലിക്ക സഭ, ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തായായിരുന്ന അഭിവന്ദ്യ ജേക്കബ് മാർ ബർണബാസ് മെത്രാപ്പോലീത്തായുടെ 4 -മത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
രാചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം.