Announcements

മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ  ഓർമ്മപ്പെരുന്നാൾ - ജനുവരി 18 

16-01-2025 06:35:29

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവയായ മോറാൻ മോർ സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ 18-ാംമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 -ന് സഭ ആചരിക്കുന്നു. 
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർക്കേകുക  പുണ്യം നാഥാ സ്തോത്രം