Announcements

അഭിവന്ദ്യ സക്കറിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ  ഓർമ്മപ്പെരുന്നാൾ (സെപ്റ്റംബർ 28 )

28-09-2024 09:41:06

മലങ്കര സുറിയാനി കത്തോലിക്ക സഭ,  തിരുവല്ല അതിഭദ്രാസനത്തിന്റെ ത്രിതീയ മെത്രാപ്പൊലീത്തായായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ 47 -മത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർക്കേകുക  പുണ്യം നാഥാ സ്തോത്രം