Announcements

അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തായുടെ 69 -ാമത് ഓർമ്മപ്പെരുന്നാൾ (ജനുവരി -18)

18-01-2024 04:22:39

മലങ്കര സുറിയാനി കത്തോലിക്ക സഭ, തിരുവല്ലാ അതിഭദ്രാസനത്തിന്റെ ദ്വിദീയ മെത്രാപ്പൊലീത്തയായിരുന്ന അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തായുടെ 69 -ാമത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.

          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർകേക്കുക പുണ്യം നാഥാ സ്തോത്രം