Announcements

അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തായുടെ 6 -ാമത് ഓർമ്മപ്പെരുന്നാൾ (ജനുവരി -16)

16-01-2024 09:22:01

മലങ്കര സുറിയാനി കത്തോലിക്ക സഭ, ബത്തേരി ഭദ്രാസനത്തിന്റെ ദ്വിദീയ മെത്രാപ്പൊലീത്തായും, പുത്തൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തായുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്തായുടെ 6 -ാമത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർകേക്കുക പുണ്യം നാഥാ സ്തോത്രം.