youth catechism
- By Admin --
- 19-09-2026 12:02 PM --
മലങ്കര സുറിയാനി കാതോലിക്ക സഭയിലെ യുവജനങ്ങൾക്കായി അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ യൂത്ത് ക്യാറ്റിക്കിസം എന്ന പുസ്‌തകം 96 മത് പുനരൈക്യ വാർഷികാഘോഷത്തിൽ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്ക ബാവ പ്രകാശനം ചെയിതു .