year of charity and justice

പുനരൈക്യ ശതാബ്തി ആഘോഷങ്ങളുടെ മുന്നൊരുക്കമായി 2026 സെപ്തംബർ  20 മുതൽ 2027 സെപ്റ്റംബർ 19 വരെ year of charity and justice ആയി ആചരിക്കുന്നു. 96 മത് പുനരൈക്യ വാർഷിക സമ്മേളനത്തിൽ സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്‌ളീമിസ് കാതോലിക്കാ ബാവ 
year of charity and justice ഉത്‌ഘാടനം ചെയിതു .

LEAVE A COMMENT