Announcements

അഭിവന്ദ്യ പൗലോസ് മാർ ഫീലക്സിനോസ് തിരുമേനിയുടെ 25-ാം ഓർമ്മപ്പെരുന്നാൾ (നവംബർ 3)

03-11-2023 09:28:51

തൊഴിയൂർ സഭയിൽ നിന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ട  അഭിവന്ദ്യ പൗലോസ് മാർ ഫീലക്സിനോസ് തിരുമേനിയുടെ  25-ാം ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
          
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
           രാചാര്യൻമാർക്കേകുക പുണ്യം നാഥാ സ്തോത്രം.