Announcements

അഭിവന്ദ്യ യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ  ഓർമ്മപ്പെരുന്നാൾ (ജൂൺ - 27)

26-06-2024 09:49:11

മലങ്കര സുറിയാനി കത്തോലിക്ക സഭ,  തിരുവല്ല അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തായായിരുന്ന അഭിവന്ദ്യ യാക്കോബ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 68-മത് ഓർമ്മപ്പെരുന്നാൾ സഭ ആചരിക്കുന്നു.
          ആചാര്യേശാ മ്ശിഹാ കൂദാശകളർപ്പിച്ചോ-
          രാചാര്യൻമാർക്കേകുക  പുണ്യം നാഥാ സ്തോത്രം.