Announcements

മെത്രാഭിഷേകം

14-02-2024 09:07:15

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ നിയുക്ത  മെത്രാപ്പൊലീത്ത വന്ദ്യ. കടവിൽ മാത്യൂസ് റമ്പാന്റെ മെത്രാഭിഷേക ശുശ്രുഷ 2024 ഫെബ്രുവരി 15-ന് പൂനാ-ഖഡ്കി സെൻറ് എഫ്രേം ഭദ്രാസനത്തിലെ മൗണ്ട് മാർ ഇവാനിയോസ്‌ സെന്ററിൽ വച്ച് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമീസ് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിലും അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടും.